Latest NewsJobs & VacanciesNews

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ തൊഴിലവസരം

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ തൊഴിലവസരം. അസിസ്‌റ്റന്റ്  ഓഫിസർ, ഗ്രാജുവേറ്റ് എൻജിനീയർ എന്നീ തസ്തികളിലേക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.

അസിസ്‌റ്റന്റ് ഓഫിസർ : ഫിനാൻസ് വിഭാഗത്തിലാണ് ഒഴിവ്. കുറഞ്ഞത് 55 % മാർക്കോടെ (എസ്‌സി/ എസ്ടി/ ഭിന്നശേഷിക്കാർക്ക് 50 % മാർക്ക് ബിരുദവും സിഎ ഇന്റർമീഡിയറ്റ്/ സിഎംഎ ഇന്റർമീഡിയറ്റ്/ തത്തുല്യ ജയവും മൂന്നു വർ‌ഷം പ്രവൃത്തിപരിചയവുമാണ് യോഗ്യത.

ഗ്രാജുവേറ്റ് എൻജിനീയർ : എൻജിനീയർ/ ഒാഫിസർ, ഗ്രാജുവേറ്റ് അപ്രന്റിസ് എൻജിനീയർ എന്നി വിഭാഗത്തിലാണ് അവസരം. സിവിൽ, ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ, കെമിക്കൽ വിഭാഗങ്ങളിലെ ഒഴിവിലേക്ക് ബന്ധപ്പെട്ട വിഭാഗങ്ങളിൽ എൻജിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഗേറ്റ് –2020 സ്കോർ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

അപേക്ഷയ്ക്ക് സന്ദർശിക്കുക : www.iocl.com
അവസാന തീയതി : മേയ് 6

shortlink

Related Articles

Post Your Comments

Related Articles


Back to top button