Jobs & VacanciesLatest NewsNewsCareerEducation & Career

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിൽ അവസരം: ഫെബ്രുവരി 15 വരെ അപേക്ഷിക്കാം

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ മാര്‍ക്കറ്റിങ് ഡിവിഷനില്‍ 570 അപ്രന്റിസ് ഒഴിവ്. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗോവ, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി എന്നിവിടങ്ങളിലാണ് അവസരം. അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15. കൂടുതൽ വിവരങ്ങള്‍ക്ക് www.iocl.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button