Jobs & VacanciesLatest NewsNewsCareerEducation & Career

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിൽ ഒഴിവ്: ഇപ്പോൾ അപേക്ഷിക്കാം

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ മാര്‍ക്കറ്റിങ് ഡിവിഷനില്‍ 570 അപ്രന്റിസ് ഒഴിവ്. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗോവ, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി എന്നിവിടങ്ങളിലാണ് അവസരം. കൂടുതൽ വിവരങ്ങള്‍ക്ക് www.iocl.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി : ഫെബ്രുവരി 15

shortlink

Related Articles

Post Your Comments

Related Articles


Back to top button