Latest NewsUAENewsGulf

വാഹനാപകടത്തിൽ അഗ്നിശമന സേനാംഗത്തിന് ദാരുണാന്ത്യം

ഷാർജ : വാഹനാപകടത്തിൽ അഗ്നിശമന സേനാംഗത്തിന് ദാരുണാന്ത്യം.യുഎഇയിലെ ഷാർജ അൽ ഖാൻ പാലത്തിൽ ഫയർ എഞ്ചിൻ മറിഞ്ഞ് ദേശീയ അണുനശീകരണ യജ്ഞത്തിൽ പങ്കെടുക്കുകയായിരുന്ന 31 വയസുള്ള ഫുജൈറ സ്വദേശിയായ ഉദ്യോഗസ്ഥനാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചിനായിരുന്നു അപകടം. റോ‍ഡ് ബാരിയറിലിടിച്ചായിരുന്നു ഫയർ എഞ്ചിൻ മറിഞ്ഞത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button