Jobs & VacanciesLatest NewsNews

ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡില്‍ ഒഴിവ് : അപേക്ഷ ക്ഷണിച്ചു

ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡില്‍(ബി.ഇ.സി.ഐ.എല്‍) തൊഴിലവസരം. ഡിജിറ്റല്‍ ഫോറന്‍സിക് എക്‌സ്‌പേര്‍ട്ട്, സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍, തുടങ്ങി വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഹൈദരാബാദ്, ഡല്‍ഹി എന്നീ കേന്ദ്രങ്ങളിലായി ആകെ 51 ഒഴിവുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രം ഡൽഹിയിൽ വെച്ചാകും അഭിമുഖം. അതിന് സാധിച്ചില്ലെങ്കില്‍ ഓണ്‍ലൈനായി അഭിമുഖം നടത്തും. ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയുള്ള മാതൃകയനുസരിച്ച് അപേക്ഷ ഫോം തയ്യാറാക്കി [email protected] എന്ന വിലാസത്തിലേക്ക് അയയ്ക്കണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.becil.com/

അവസാന തീയതി : മെയ് 6

shortlink

Related Articles

Post Your Comments

Related Articles


Back to top button