Jobs & VacanciesLatest NewsNews

കശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ തൊഴിലവസരം

കശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ തൊഴിലവസരം. പേഴ്‌സണല്‍ അസിസ്റ്റന്റ്, ലൈബ്രേറിയന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍, പ്രൈവറ്റ് സെക്രട്ടറി തുടങ്ങിയ അനധ്യാപക തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. ആകെ ഒന്‍പത് ഒഴിവുകൾ ആണുള്ളത്.

കൂടുതല്‍ വിവിരങ്ങള്‍ക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.cukashmir.ac.in/
അവസാന തീയതി : മേയ് 17

shortlink

Related Articles

Post Your Comments

Related Articles


Back to top button