KeralaLatest NewsNews

ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

പത്തനംതിട്ട: കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് കയത്തില്‍ മുങ്ങി മരിച്ചു. അച്ചന്‍കോവിലാറ്റിലെ മുളമ്പുഴ കടവിലാണ് സംഭവം. കുളനട കൈതക്കാട്ട് അഖില്‍ ഭവനില്‍ അഖില്‍ എസ് കുമാര്‍ (27) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് സുഹൃത്തുക്കളോടൊപ്പം കടവിലെത്തി കുളിക്കാനിറങ്ങിയ അഖില്‍ കയത്തില്‍പ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button