Latest NewsNewsIndia

ന​ഴ്സു​മാ​രെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച നാ​ലു പേ​ര്‍ അ​റ​സ്റ്റി​ല്‍

തെ​സ്പു​ര്‍: ബി​സ്വ​ന്ത് ജി​ല്ല​യി​ല്‍ ന​ഴ്സു​മാ​രെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച നാ​ലു പേ​ര്‍ അ​റ​സ്റ്റി​ല്‍. ആ​ശു​പ​ത്രി​യി​ല്‍ ഡ്യൂ​ട്ടി​ക്ക് പോ​കു​ക​യാ​യി​രു​ന്ന മൂ​ന്നു ന​ഴ്സു​മാ​രെ​ ഉപദ്രവിക്കാൻ ശ്രമിച്ചവരാണ് അറസ്റ്റിലായത്. ശ​നി​യാ​ഴ്ച രാ​ത്രി ദ​ഗാ​വി​ലെ പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്നി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ന​ഴ്സു​മാ​ര്‍ ബ​ഹ​ളം വ​ച്ച​തോ​ടെ ആ​ള്‍‌​ക്കാ​ര്‍ ഓ​ടി​ക്കൂടുകയും ഒരാളെ പിടികൂടുകയുമായിരുന്നു. മറ്റുള്ള മൂന്ന് പേരെ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യോ​ടെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button