Jobs & VacanciesLatest NewsNews

ഡല്‍ഹി സര്‍വകലാശാലയിൽ അവസരം : അപേക്ഷ ക്ഷണിച്ചു

ഡല്‍ഹി സര്‍വകലാശാലയിൽ അവസരം. കെമിസ്ട്രി പഠനവകുപ്പിലെ അദ്ധ്യാപക തസ്തികയിലേക്ക് യു.ജി.സി. മാനദണ്ഡപ്രകാരമുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്കാലിക നിയമനമാണ്. 28 ഒഴിവുകളുണ്ട്.

Also read : ഭാരത് കോക്കിങ് കോള്‍ ലിമിറ്റഡില്‍, വിവിധ തസ്തികകളിൽ അവസരം

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.chemistry.du.ac.in/

അവസാന തീയതി : മെയ് 15

shortlink

Related Articles

Post Your Comments

Related Articles


Back to top button