Latest NewsNewsInternationalGulf

‘താ​ങ്ക് യു ​ഹീ​റോ​സ്’​ ; ഹൃദയം കീഴടക്കി ലുലുവിന്റെ പ്രത്യേക ബാ​ഗുകൾ

'താ​ങ്ക് യു ​ഹീ​റോ​സ്'​എ​ന്ന പേ​രി​ല്‍ ബാ​ഗു​ക​ള്‍

ദമ്മാം; നമ്മുടെ ലോ​ക​ത്തി​ന് ന​ഴ്സു​മാ​ര്‍ ന​ല്‍​കു​ന്ന വി​ല​മ​തി​ക്കാ​നാ​വാ​ത്ത സേ​വ​ന​ങ്ങ​ളെ പ്ര​ശം​സി​ച്ച്‌​ ലു​ലു ഹൈ​പ​ര്‍​മാ​ര്‍​ക്ക​റ്റ് ആ​ശം​സ​വ​ച​ന​ങ്ങ​ള്‍ ആ​ലേ​ഖ​നം ചെ​യ്​​ത പ്ര​ത്യേ​ക കാ​രി ബാ​ഗു​ക​ള്‍ പു​റ​ത്തി​റ​ക്കി,, ലോ​ക ന​ഴ്സ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് മു​ഴു​വ​ന്‍ ബ്രാ​ഞ്ചു​ക​ളി​ലും ‘താ​ങ്ക് യു ​ഹീ​റോ​സ്’​എ​ന്ന പേ​രി​ല്‍ ബാ​ഗു​ക​ള്‍ ഇ​റ​ക്കി​യ​ത്. കോ​വി​ഡ്​ 19 പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ലോ​ക​മാ​കെ ഉ​റ്റു​നോ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​മാ​ണ്​ ന​ഴ്സു​മാ​രു​ടേ​തെന്നതിനാലാണിത്.

മാലാഖമാരുടെ ആ ​മ​ഹ​ത്താ​യ സേ​വ​ന​ങ്ങ​ളോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ്​ കാ​രി​ബാ​ഗു​ക​ള്‍ ഇ​റ​ക്കി​യ​തെ​ന്നും അ​വ​ര്‍​ക്കാ​യി ശാ​ഖ​ക​ളി​ല്‍ പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ള്‍ ഒ​രു​ക്കി​യ​തെ​ന്നും മാ​നേ​ജ്​​മന്റ് പ​റ​ഞ്ഞു. ലു​ലു​വി​ന്റെ ലോ​ക​മൊ​ട്ടാ​കെ​യു​ള്ള 188 സ്​​റ്റോ​റു​ക​ളി​ലും ഇ​ത്ത​ര​ത്തി​ല്‍ സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള​തും പ്ര​കൃ​തി സൗ​ഹൃ​ദ​പ​ര​വു​മാ​യ പ​രി​പാ​ടി​ക​ള്‍ ആ​വി​ഷ്​​ക​രി​ക്കാറു​​ണ്ടെ​ന്നും വാ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button