Latest NewsNewsSaudi ArabiaGulf

മ​ല​യാ​ളി പ്രവാസി യു​വാ​വി​നെ താ​മ​സ​സ്ഥ​ല​ത്ത്​ മ​രി​ച്ച​നി​ല​യി​ല്‍ ​ക​ണ്ടെ​ത്തി

ദമ്മാം • സൗദി അറേബ്യയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.തി​രു​വ​ന​ന്ത​പു​രം വ​ര്‍​ക്ക​ല അ​യി​രൂ​ര്‍ സ്വ​ദേ​ശി ന​ന്ദു ഭ​വ​നി​ല്‍ ശിവപ്രസാദ്‌ ​ (30) ആണ് മരിച്ചത്. ദമ്മാമിലെ തമാശസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നിഗമനം.

രാ​വി​ലെ ജോ​ലി​ക്കെ​ത്താ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍ റൂ​മി​ലെ​ത്തി വാ​തി​ല്‍ തു​റ​ന്ന​പ്പോ​ഴാ​ണ് മ​ര​ണം അ​റി​യു​ന്ന​ത്. മൃ​ത​ദേ​ഹം ദമാം മെ​ഡി​ക്ക​ല്‍ കോം​പ്ല​ക്സ് മോ​ര്‍​ച്ച​റി​യിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button