Latest NewsNewsIndia

ട്രെയിന്‍ പാളം തെറ്റി; മൂന്ന് കോച്ചുകള്‍ കത്തി നശിച്ചു

അമരാവതി: ട്രെയിന്‍ പാളം തെറ്റി; മൂന്ന് കോച്ചുകള്‍ കത്തി നശിച്ചു. ആന്ധ്രാപ്രദേശിലാണ് അപകടം ഉണ്ടായത്. ഓയിലുമായി എത്തിയ ചരക്ക് ട്രെയിന്‍ പാളം തെറ്റി മൂന്ന് കോച്ചുകള്‍ കത്തി നശിക്കുകയായിരുന്നു. ആന്ധ്രയിലെ പ്രകാശം ജില്ലയിലായിരുന്നു സംഭവം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ട്രെയിന്‍ പാളം തെറ്റിയത്.

read also : ആഗസ്റ്റ് പകുതി വരെ ട്രെയിന്‍ ഓടില്ല: റിസര്‍വേഷന്‍ തുക തിരിച്ച് നൽകും

സംഭവത്തെ തുടര്‍ന്നു മറ്റ് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. അപകടത്തില്‍ ആളപയാമില്ലെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button