Latest NewsNews

എസ്‌ഐയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

പാലക്കാട് : എസ്‌ഐയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാലക്കാട് ടൗണ്‍ സ്റ്റേഷനിലെ എസ്ഐ പാലിയത്ത് പറമ്പില്‍ മുനിദാസ് (53) ആണ് വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചത്. . വ്യാഴാഴ്ച ജോലിക്കെത്താത്തതിനാല്‍ പാലക്കാട് സ്റ്റേഷനില്‍ നിന്നും ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുനിദാസിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വടക്കാഞ്ചേരി സിഐ കെ.മാധവന്‍കുട്ടി സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Also read : അഞ്ചൽ കൊലപാതകം : മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി അഞ്ചൽ പോലീസ്

മുനിദാസ് വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലും ഏറെ നാൾ ജോലി ചെയ്തിരുന്നു. വിവാഹിതനാണെങ്കിലും വര്‍ഷങ്ങളായി മുനിദാസ് കുടുംബവുമായി അകന്ന് വടക്കാഞ്ചേരിയില്‍ ഒറ്റയ്ക്കാണ് താമസം

shortlink

Related Articles

Post Your Comments

Related Articles


Back to top button