Latest NewsNewsInternational

പ്രമുഖ ഇംഗ്ലണ്ട് ക്രിക്കറ്റ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചു

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ താരമായ ഡേവിഡ് വില്ലിക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം പങ്കുവച്ചത്.

Read Also : എസ് ഡിപിഐ , പോപ്പുലർ ഫ്രണ്ട് സംഘടനകൾ നിരോധിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനമിങ്ങനെ 

ട്വിറ്ററിലൂടെയാണ് വില്ലി ഇക്കാര്യം അറിയിച്ചത്. ഐസൊലേഷനിലാണ് ഇപ്പോള്‍ അദ്ദേഹം. ‘സന്ദേശങ്ങള്‍ക്കെല്ലാം നന്ദി. എനിക്കും ഭാര്യക്കും കോവിഡ് പോസിറ്റീവാണ്. ബാക്കിയുള്ള മത്സരങ്ങള്‍ നഷ്ടപ്പെടുമെന്ന കാര്യത്തില്‍ നിരാശയുണ്ട്. മാത്രമല്ല, മൂന്ന് പേരുമായി സമ്ബര്‍ക്കം ഉണ്ടായി എന്നത് അതിനെക്കാള്‍ വലിയ വിഷമം ഉണ്ടാക്കുന്നുണ്ട്.’- ഡേവിഡ് വില്ലി ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button