Latest NewsNewsSportsTennis

ഇ​റ്റാ​ലി​യ​ൻ ഓ​പ്പ​ൺ ടെ​ന്നീ​സി​ൽ ക്വാ​ർ​ട്ട​റി​ൽ കടന്ന് റാ​ഫേ​ൽ ന​ദാ​ൽ

മി​ലാ​ൻ : ഇ​റ്റാ​ലി​യ​ൻ ഓ​പ്പ​ൺ ടെ​ന്നീ​സി​ൽ ക്വാ​ർ​ട്ട​റി​ൽ കടന്ന് റാ​ഫേ​ൽ ന​ദാ​ൽ. സെ​ർ​ബി​യ​ൻ താ​രം തു​സാ​ൻ ലാ​ജോ​വി​ച്ചി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് വീഴ്ത്തിയാണ് സ്പാ​നി​ഷ് താ​രം ക്വാ​ർ​ട്ട​റി​ൽ കടന്നത്. സ്കോ​ർ: 6-1, 6-3. എ​ട്ടാം സീ​ഡ് അ​ർ​ജ​ന്‍റീ​ന​ൻ താ​രം ഡീ​ഗോ ഷ്വാ​ർ​ട്ട്സ്മാ​ൻ ആ​ണ് ക്വാ​ർ​ട്ട​റി​ൽ നദാലിന്റെ എതിരാളി. മി​ക​ച്ച പോ​രാ​ളി​യാ​യ ഷ്വാ​ർ​ട്ട്സ്മാ​ൻ ഇറ്റാലിയൻ ഓപ്പണിൽ ന​ദാ​ലി​ന് വ​ലി​യ വെ​ല്ലു​വി​ളി ആ​വാ​ൻ ഇ​ട​യി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button