Latest NewsKeralaNews

“പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് വീ​ടു വ​ച്ചു കൊ​ടു​ക്കു​ന്ന പ​ദ്ധ​തി ഇ​ത്ര കോ​ലം കെ​ട്ട​താ​ക്കാ​ന്‍ ഇ​ട​തു സ​ര്‍​ക്കാ​രി​ന് മാ​ത്ര​മേ ക​ഴി​യൂ” : രമേശ് ചെന്നിത്തല

“മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ള്ള​ക്ക​ഥ​ക​ള്‍ ഒ​രോ​ദി​വ​സം ക​ഴി​യു​ന്തോ​റും പൊ​ളി​യു​ക​യാ​ണ്. ഇ​പ്പോ​ള്‍ നാ​ലു കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളും കേ​ര​ള സ​ര്‍​ക്കാ​രി​നെ​ക്കു​റി​ച്ചു​ള്ള കൊ​ണ്ടു​പി​ടി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്. പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് വീ​ടു വ​ച്ചു കൊ​ടു​ക്കു​ന്ന പ​ദ്ധ​തി ഇ​ത്ര കോ​ലം കെ​ട്ട​താ​ക്കാ​ന്‍ ഇ​ട​തു സ​ര്‍​ക്കാ​രി​ന് മാ​ത്ര​മേ ക​ഴി​യൂ” ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു .

Read Also : മോദി സര്‍ക്കാരില്‍ കര്‍ഷകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് വയനാട് എം പി രാഹുല്‍ ഗാന്ധി

കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി സി​ബി​ഐ അ​ന്വേ​ഷി​ക്കാ​ന്‍ പോ​കു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി​യെ​യും ചോ​ദ്യം ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണു​ണ്ടാ​കാ​ന്‍ പോ​കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കു​ന്ന​ത് അ​പൂ​ര്‍​വ​മാ​യ കാ​ര്യ​മാ​ണ്. വി​ജി​ല​ന്‍​സ് ചോ​ദ്യം ചെ​യ്യു​മോ എ​ന്ന് പ​ത്ര​ലേ​ഖ​ക​ര്‍ ചോ​ദി​ച്ച​പ്പോ​ള്‍ ആ ​പൂ​തി​ മ​ന​സി​ലി​രി​ക്ക​ട്ടെ എ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. ഇ​പ്പോ​ള്‍ സി​ബി​ഐ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യാ​ന്‍ പോ​കു​ന്ന​തി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ള്‍ ചെ​ന്നെ​ത്തു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button