KeralaLatest NewsNews

3 പ്രതികള്‍ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ചാടി ; സുരക്ഷ വര്‍ധിപ്പിക്കാന്‍ റിപ്പോര്‍ട്ട്

കൊച്ചി: 3 പ്രതികള്‍ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ചാടിയതിന്റെ പശ്ചാത്തലത്തില്‍ കോവിഡ് നിരീക്ഷണ കേന്ദ്രത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ റിപ്പോര്‍ട്ട്. എറണാകുളം അങ്കമാലിയില്‍ പ്രതികളെ താമസിപ്പിക്കുന്ന കോവിഡ് നിരീക്ഷണ കേന്ദ്രത്തിന്റെ സുരക്ഷ കൂട്ടണമെന്നാണ് റൂറല്‍ എസ് പി കെ കാര്‍ത്തിക് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. 50 പ്രതികളെ താമസിപ്പിക്കുന്ന ഇവിടെ 3 പൊലീസുകാരും 5 ജയില്‍ വകുപ്പ് ജീവനക്കാരും മാത്രമാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button