Latest NewsIndia

ദ്വി​ഗ്‌​വി​ജ​യ് സിം​ഗി​ന്‍റെ മകൾ ശ്രേ​യ​സി സിം​ഗ് ബി​ജെ​പി​യി​ല്‍

ബി​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശ്രേ​യ​സി മ​ത്സ​രി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി ദി​ഗ്‌​വി​ജ​യ് സിം​ഗി​ന്‍റെ മ​ക​ളും ഷൂ​ട്ടിം​ഗ് താ​ര​വു​മാ​യ ശ്രേ​യ​സി സിം​ഗ് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. അ​ര്‍​ജു​ന അ​വാ​ര്‍​ഡ് ജേ​താ​വാ​യ ശ്രേ​യ​സി ഷൂ​ട്ടിം​ഗി​ല്‍ കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ സ്വ​ര്‍​ണ മെ​ഡ​ല്‍ ജേ​താ​വ് കൂ​ടി​യാ​ണ്. ബി​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശ്രേ​യ​സി മ​ത്സ​രി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

read also: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിൽ അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്ക് പൗരത്വം അനുവദില്ലെന്ന് അമേരിക്ക

ഡ​ല്‍​ഹി​യി​ല്‍ പാ​ര്‍​ട്ടി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ശ്രേ​യ​സി ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. ബി​ജെ​പി നേ​താ​വ് ഭൂ​പേ​ന്ദ്ര യാ​ദ​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്.2018ല്‍ ​ഓ​സ്ട്രേ​ലി​യ​യി​ലെ ഗോ​ള്‍​ഡ്കോ​സ്റ്റി​ല്‍ ന​ട​ന്ന കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ലാ​ണ് ശ്രേ​യ​സി സിം​ഗ് സ്വ​ര്‍​ണം നേ​ടി​യ​ത്. 2014ലെ ​ഗ്ലാ​സ്കോ കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ വെ​ള്ളി നേ​ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button