CricketLatest NewsNewsIndiaInternationalSports

രാഹുൽ -ഗെയ്ൽ വെടിക്കെട്ടിൽ ബാംഗ്ലൂർ വീണു ; പഞ്ചാബിന് തകർപ്പൻ ജയം

ഷാര്‍ജ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് എട്ട് വിക്കറ്റ് ജയം. കെ എൽ രാഹുൽ 49 പന്തിൽ 61 നോട്ടൗട്ട് ,ഗെയ്ൽ 45 പന്തിൽ 53 എന്നിവരാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത് .

Read Also : ഐഎൻഎസ് സിന്ധുവീർ അന്തർവാഹിനി കപ്പൽ മ്യാൻമാറിന് കൈമാറാനൊരുങ്ങി ഇന്ത്യ

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്. 39 പന്തില്‍ 3 ബൗണ്ടറിയുമായി 48 റണ്‍സുമായി പുറത്തായ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ബാംഗ്ലൂരിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ആരോണ്‍ ഫിഞ്ചും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയെങ്കിലും അത് മുതലെടുക്കാന്‍ ബാഗ്ളൂരിന് സാധിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button