KeralaLatest NewsNewsEntertainment

ടിക്ടോക് താരം അമല്‍ ജയരാജ് ആത്മഹത്യ ചെയ്ത നിലയില്‍

19 കാരനായ അമൽ പാല രാമപുരം പാലമേലി നാഗത്തുങ്കല്‍ ജയരാജിന്‍റെ മകനാണ് .

ടിക്ടോക്കിലും ഇന്‍സ്റ്റഗ്രാമില്‍ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള താരമായിരുന്ന അമല്‍ ജയരാജ് ആത്മഹത്യ ചെയ്തു. 19 കാരനായ അമൽ പാല രാമപുരം പാലമേലി നാഗത്തുങ്കല്‍ ജയരാജിന്‍റെ മകനാണ് .ഇന്ന് രാവിലെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ അമലിനെ കാണപ്പെടുകയായിരുന്നു.

അമലിനെ പെട്ടെന്ന് ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അമല്‍ ഉപയോഗിച്ച ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button