Latest NewsNewsFacebook Corner

ഇത് നെഹ്റു യുഗം അല്ല മോദി യുഗം; ചൈന പ്രേമികൾക്കെതിരെ കാശ്മീരി പെൺകുട്ടി

കശ്മീർ ഞങ്ങളുടെ സ്വർഗ്ഗമാണ് കശ്‌മീരിലെ ജനങ്ങൾ ഇന്ത്യക്ക് വേണ്ടി ജീവിക്കുന്നു ഇന്ത്യക്ക് വേണ്ടി മരിക്കാനും തയ്യാർ ആണ് കശ്‌മീരിനെ തൊടാൻ പാകിസ്ഥാനും ചൈനക്കും ധൈര്യം ഉണ്ടാകില്ല

മോദി സർക്കാരിനെ പിന്തുണച്ച് കാശ്മീരി പെണ്കുട്ടിയുടെ വിഡിയോ. ഇത് നെഹ്റു യുഗം അല്ല മോദി യുഗം ആണ് കശ്മീരിനെ തൊട്ടാൽ ഉള്ളിൽ കയറി അടിക്കും കാശ്മീരി പെണ്കുട്ടിയുടെ വാക്കുകൾ സമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. എന്നാൽ പെൺകുട്ടിയെ അനുകൂലിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റുമായി കുമാർ പിജി.

Read Also: സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും കുടുംബമുണ്ടാക്കാനുള്ള അവകാശമുണ്ടെന്ന് മാര്‍പ്പാപ്പ; സഭയെ ഭിന്നിപ്പിക്കലാണോ ഉദ്ദേശമെന്ന് മെത്രാന്മാര്‍

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണ രൂപം

എല്ലാവർക്കും ഓർമ്മ ഉണ്ടാകുമല്ലോ ഒറ്റ രാത്രി കൊണ്ട് മോദിജി 370 എടുത്തു കളഞ്ഞത് ഇപ്പോൾ ഒരു വർഷമായി നമ്മൾ അതിന്റെ ആനുവേഴ്‌സറിയും ആഘോഷിച്ചു പക്ഷെ കശ്മീരിലെ എക്സ് മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളക്കും മറ്റു കുറച്ചു പേർക്കും ഇതുവരെ അതു ദഹിച്ചിട്ടില്ല അവർ പറയുന്നത് ചൈനയുടെ സഹായത്തോടെ 370 തിരിച്ചു കൊണ്ടുവരും എന്നാണ് ഈ ചൈന പ്രേമികൾ ഒന്ന്‌ അറിയുക ചൈന മുസ്ലീം ജനതയോട് എന്താണ് ചെയുന്നത് എന്ന് 8500 റോളം പള്ളികൾ ഡാൻസ് ബാർ ആയും പബ്ലിക് ടോയ്‌ലറ്റ് ആയും മാറ്റി എന്നിട്ടും നിങ്ങൾക്ക് ലക്ഞ തോന്നുന്നില്ലേ ചൈന പ്രേമികളെ
മോദി സർക്കാർ കാശ്മീരിന് വേണ്ടി എല്ലാം ചെയൂന്നുണ്ട്
ചൈനയുടെ സഹായത്തോടെ 370 തിരിച്ചു കൊണ്ടുവരും എന്ന് പറയുന്നവർ ഓർക്കുക ഇത് നെഹ്റു യുഗം അല്ല ഇത് മോദി യുഗം ആണ് നെഹ്റു യുഗത്തിൽ നിങ്ങൾ ഇന്ത്യയെ തോൽപിച്ചു ഇന്ന് മോദി ആണ് രാജ്യം ഭരിക്കുന്നത് ശത്രുക്കളുടെ വീട്ടിൽ കയറി തല്ലാൻ ചങ്കുറപ്പ്‌ ഉള്ള സർക്കാർ
കശ്മീർ ഞങ്ങളുടെ സ്വർഗ്ഗമാണ് കശ്‌മീരിലെ ജനങ്ങൾ ഇന്ത്യക്ക് വേണ്ടി ജീവിക്കുന്നു ഇന്ത്യക്ക് വേണ്ടി മരിക്കാനും തയ്യാർ ആണ് കശ്‌മീരിനെ തൊടാൻ പാകിസ്ഥാനും ചൈനക്കും ധൈര്യം ഉണ്ടാകില്ല
ഫാറൂക് അബ്ദുള്ള രാജ്യത്തിനോട് ക്ഷമ ചോദിക്കണം ജയ് ഹിന്ദുസ്ഥാൻ
ജയ് ഭാരത് കി സേന
നിങ്ങൾ ഈ വീഡിയോ പരമാവധി ഷെയർ ചെയ്യുക
ജയ്‌ ഹിന്ദ്

http://

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button