KeralaLatest NewsNews

സ്ഥാനാർഥി നിർണയത്തെ ചൊല്ലി യു ഡി ഫ് യോഗത്തിൽ കൂട്ടത്തല്ല്

പത്തനംതിട്ട : സ്ഥാനാർഥി നിർണയത്തെ ചൊല്ലി എഴുമറ്റൂർ പഞ്ചായത്ത് യു.ഡി.എഫ് വാർഡുതല യോഗത്തിൽ വാക്കേറ്റവും കയ്യാങ്കളിയും.സ്ഥാനാർഥി പട്ടിക ചോദ്യം ചെയ്തയാൾക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോവിഡ് സ്ഥിരീകരിച്ചത് ആ​റു ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ര്‍​ക്ക്

ചെറിയ തർക്കത്തിൽ തുടങ്ങിയത് കയ്യാങ്കളിയിലേയ്ക്ക് വഴിമാറുകയായിരുന്നു.ഒരു ബുക്കിൽ നാലുപേരുടെ പേരും, മറ്റൊരു ബുക്കിൽ ഒരാളുടെ മാത്രം എഴുതി ഒപ്പുശേഖരിച്ചു എന്നതിൽ നിന്നാണ് തർക്കം തുടങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button