KeralaLatest NewsNews

മൂന്ന് ഭാഷകളിലായി ദീപാവലി ആശംസകള്‍ നേര്‍ന്ന് എ. പി. അബ്ദുള്ളക്കുട്ടി

അതേസമയം, അബ്ദുള്ളക്കുട്ടിക്ക് മറുപടിയായി ദീപാവലി ആശംസകള്‍ നേര്‍ന്നവരും നിരവധിയുണ്ട്.

കണ്ണൂര്‍: ദീപാവലി ദിനത്തിൽ ആശംസകൾ നേർന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ. പി. അബ്ദുള്ളക്കുട്ടി. ഏവര്‍ക്കും ഹൃദ്യമായ ദീപാവലി ആശംസകള്‍ എന്ന് ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലുമാണ് അബ്ദുള്ളക്കുട്ടി ദീപാവലി ആശംസകള്‍ പങ്കുവയ്ച്ചത്.

Read Also: അമൃത് പദ്ധതി വിവാദത്തിൽ: കേന്ദ്രത്തിന്റെ 1600 കോടി പാഴാക്കി കേരള സർക്കാർ

എന്നാല്‍, ആശംസ നേര്‍ന്നു കൊണ്ടുള്ള പോസ്റ്റിനു താഴെ ട്രോളുകളും അസഭ്യവര്‍ഷവും ഒക്കെയാണ് കമന്റ് ആയി വന്നത്. ഇതിനിടയില്‍ ചിലര്‍ ദീപാവലിക്ക് പൊട്ടിക്കാന്‍ കുറച്ച്‌ പടക്കം കിട്ടുമോയെന്നും അന്വേഷിക്കുന്നുണ്ട്. അതേസമയം, അബ്ദുള്ളക്കുട്ടിക്ക് മറുപടിയായി ദീപാവലി ആശംസകള്‍ നേര്‍ന്നവരും നിരവധിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button