KeralaLatest NewsNews

ചാവക്കാട് സബ് ജയിലിൽ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തൃ​ശൂ​ർ: ചാ​വ​ക്കാ​ട് സ​ബ് ജ​യി​ലി​ൽ പ്ര​തി തൂ​ങ്ങി​മ​രി​ച്ചു. പോ​ക്സോ കേ​സ് പ്ര​തി ബെ​ൻ​സ​ൺ(22) ആ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ർ കു​ട്ട​നെ​ല്ലൂ​ർ സ്വ​ദേ​ശി​യാ​ണ് പ്രതി. ക​ഴി​ഞ്ഞ മാ​സം പ​തി​മൂ​ന്നി​നാ​ണ് ഇ​യാ​ൾ റി​മാ​ൻ​ഡി​ലാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button