KeralaLatest NewsNews

വീട്ടുകാർക്ക് നേരെ ആക്രമണം; യുവാവ് അറസ്റ്റിൽ

ത​ല​ശ്ശേ​രി: നാ​യു​ടെ നി​ർ​ത്താ​തെ​യു​ള്ള കു​ര സ​ഹി​ക്ക​വ​യ്യാ​തെ പ്ര​കോ​പി​ത​നാ​യ യു​വാ​വ്, നാ​യെ വ​ള​ർ​ത്തു​ന്ന വീ​ട്ടു​കാ​രി​യെ അ​ടി​ച്ചും ചീ​ത്ത​വി​ളി​ച്ചും വാ​ഹ​നം ത​ക​ർ​ത്തും പ്ര​തി​കാ​രം ചെ​യ്​​ത​താ​യി പ​രാ​തി നൽകിയിരിക്കുന്നു. തി​രു​വ​ങ്ങാ​ട് ര​ണ്ടാം ഗേ​റ്റി​ന​ടു​ത്ത തി​രു​വാ​തി​ര​യി​ൽ ഗാ​ർ​ഗി കെ. ​ര​ഘൂ​ത്ത​മ​നാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യായിരിക്കുന്നത്.

വ​ള​ർ​ത്തു​നാ​യെ ക​ല്ലെ​റി​ഞ്ഞ് ഉ​പ​ദ്ര​വി​ച്ച​ത് ചോ​ദ്യം​ ചെ​യ്ത​തി​ന് ഹെ​ൽ​മ​റ്റ് കൊ​ണ്ട് അ​ടി​ക്കു​ക​യും അ​സ​ഭ്യം പ​റ​ഞ്ഞ് ചൂ​രി​ദാ​ർ വ​ലി​ച്ച് മാ​ന​ഹാ​നി ഉ​ണ്ടാ​ക്കു​ക​യും ചെ​യ്ത​താ​യു​ള്ള ഗാ​ർ​ഗി​യു​ടെ പ​രാ​തി​യി​ൽ സ​മീ​പ​വാ​സി​യാ​യ പ​യ്യ​നാ​ട​ൻ വീ​ട്ടി​ൽ സു​ധി​ൻ (26) എ​ന്ന​യാ​ൾ​ക്കെ​തി​രെ ത​ല​ശ്ശേ​രി പോലീസ് കേസെടുത്തിരിക്കുന്നു.

പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടു​മു​റ്റ​ത്തു​ണ്ടാ​യി​രു​ന്ന കാ​റി‍െൻറ ഗ്ലാ​സ് ക​ല്ലെ​റി​ഞ്ഞു​ത​ക​ർ​ത്ത​തി​ൽ 30,000 രൂ​പ​യു​ടെ ന​ഷ്​​ടം ഉ​ണ്ടാ​യ​താ​യി പരാതിയിൽ പറയുകയാണ്. ഗാ​ർ​ഗി​യു​ടെ വീ​ട്ടി​ന​ടു​ത്തു​കൂ​ടി​യാ​ണ് സു​ധി​ൻ സ്വ​ന്തം വീ​ട്ടി​ലേ​ക്കു​പോ​കു​ന്ന​ത്. ഏ​തു​സ​മ​യ​ത്തും ഇ​തി​ലൂ​ടെ വ​ഴി പോ​കു​മ്പോ​ൾ ഗാ​ർ​ഗി​യു​ടെ വ​ള​ർ​ത്തു​നാ​യ്​ കു​ര​ച്ച് ബ​ഹ​ളം​വെ​ക്കു​മെ​ന്ന്​ പ​റ​യു​ന്നു. ഇയാളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button