Latest NewsNewsInternational

കാ​റ്റ് വാ​ക്ക് മോഡൽ സ്റ്റെ​ല്ല ടെ​ന​ന്‍റ് അ​ന്ത​രി​ച്ചു

ന്യു​യോ​ർ​ക്ക്: സൂ​പ്പ​ർ കാ​റ്റ് വാ​ക്ക് മോ​ഡ​ലായ സ്റ്റെ​ല്ല ടെ​ന​ന്‍റ് അ​ന്ത​രി​ച്ചു. 50 വയസായിരുന്നു ഇവർക്ക്. സ്റ്റെ​ല്ല​യു​ടെ പെ​ട്ടെ​ന്നു​ള്ള മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്നു സ്കോ​ട്ല​ൻ​ഡ് പോ​ലീ​സ് പറയുകയുണ്ടായി. ചാ​ന​ൽ, വേ​ഴ്സ​സ്, വാ​ല​ന്‍റീ​നോ, കാ​ൾ ലാ​ജ​ർ​ഫെ​ൽ​ഡ് എ​ന്നീ ഫാ​ഷ​ൻ ഹൗ​സു​ക​ൾ​ക്ക് വേ​ണ്ടി മോ​ഡ​ലാ​യ സ്റ്റെ​ല്ല മോ​ഡ​ലിം​ഗ് രം​ഗ​ത്ത് വളരെ സ​ജീ​വ​മാ​യി​രു​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button