KeralaLatest NewsNews

ഡിവെഎഫ്ഐ – ബിജെപി സംഘര്‍ഷം; കണ്ണൂര്‍ കൊട്ടിയൂര്‍ പഞ്ചായത്തിൽ ബിജെപി ഹര്‍ത്താൽ

കണ്ണൂര്‍: ഇന്നലെ ഡിവെഎഫ്ഐ – ബിജെപി സംഘര്‍ഷമുണ്ടായ കണ്ണൂരിലെ കൊട്ടിയൂര്‍ പഞ്ചായത്തിൽ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ബിജെപി രംഗത്ത് എത്തിയിരിക്കുന്നു. ഇന്നലെ കൊട്ടിയൂരിലുണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്ഐ – യുവമോർച്ച പ്രവർത്തകർക്ക് പരിക്ക് പറ്റിയിരുന്നു.

നാല് ഡിവൈഎഫ്ഐ പ്രവ‍ർത്തകർക്കും, അഞ്ച് യുവമോർച്ച പ്രവ‍ർത്തകർക്കുമാണ് സംഘർഷത്തിൽ പരിക്കേറ്റത്. കൊടി നശിപ്പിതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് പറഞ്ഞിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button