KeralaLatest NewsNews

കേരളത്തിൽ അന്യസംസ്ഥാന ലോട്ടറിക്ക് നിയന്ത്രണമേർപ്പെടുത്തിയ സർക്കാരിന് തിരിച്ചടി

കൊച്ചി : അന്യസംസ്ഥാന ലോട്ടറി വിൽപ്പനയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി.നാഗാലാൻഡ് ലോട്ടറി വിൽപ്പന തടഞ്ഞുകൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരായ ഹർജിയിലാണ് സിംഗിൾ ബെഞ്ച് വിധി.

Read Also : വിമാനത്താവളത്തിൽ ‍ വൻ സ്‌ഫോടനം ; നിരവധി മരണം

അന്യസംസ്ഥാന ലോട്ടറി നിയന്ത്രണത്തിന് നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.ഫ്യൂച്ചർ ഗെയിമിംഗ് സൊലൂഷൻസ് എന്ന കമ്പനി നൽകിയ ഹർജിയിലാണ് ഉത്തരവ്.

Related Articles

Post Your Comments


Back to top button