KeralaLatest NewsNews

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടിയിരിക്കുന്നു. നഫ്സീറിൽ നിന്നാണ് 974 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയിരിക്കുന്നത്. ഷാർജയിൽ നിന്ന് നാട്ടിലേക്ക് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ കസ്റ്റംസ് പിടികൂടിയത്.49 ലക്ഷം രൂപ വില വരുന്ന സ്വർണ്ണമാണ് ഇയാളിൽ നിന്ന് കണ്ടെെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button