NattuvarthaLatest NewsNews

പേരാമ്പ്രയില്‍ മുസ്ലീംലീഗ് ഓഫീസിന് നേരെ ബോംബേറ്

കോഴിക്കോട്: പേരാമ്പ്രയില്‍ മുസ്ലീംലീഗ് ഓഫീസിന് നേരെ ബോംബേറ് ഉണ്ടായിരിക്കുന്നു. പെരുവണ്ണാമുഴി പൊലീസെത്തി ഇവിടം പരിശോധിക്കുകയുണ്ടായി. രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് ബോംബ് എറിയുകയുണ്ടായത്. ആക്രമണത്തിന് പിന്നില്‍ സിപിഐഎം ആണെന്നാണ് മുസ്ലീംലീഗ് ആരോപിച്ചു . തുടർന്ന് ലീഗ് പ്രവര്‍ത്തകര്‍ വൻ പ്രകടനം നടത്തി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button