NattuvarthaLatest NewsNews

നിരവധി കേസുകളിലെ പ്രതി പിടിയിൽ

അ​ഗ​ളി: ക​ഞ്ചാ​വ് വില്പനയടക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​ഗ​ളി സ്വ​ദേ​ശിയെ പോലീസ് പിടികൂടിയിരിക്കുന്നു. മേ​ലെ കോ​ട്ട​ത്ത​റ സ്വ​ദേ​ശി മ​ണ്ട​യ​യ്യ​ൻ എ​ന്ന സ​തീ​ഷി​നെ​യാ​ണ്​ അ​ഗ​ളി പൊ​ലീ​സിന്റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി ത​മി​ഴ്നാ​ട് ത​ടാ​കം പൊ​ലീ​സ്​ അറസ്റ്റ് ചെയ്തിരിക്കുന്നത്. ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​റി​ൽ 10 കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​യ​തി​ന് ത​ടാ​കം പൊ​ലീ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്​​റ്റ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button