Latest NewsNewsInternational

ട്രാ​ന്‍​സ്ജ​ന്‍​ഡ​റു​ക​ള്‍​ക്കും പനാമ സൗന്ദര്യ ​ ​മ​ത്സ​രത്തിൽ പങ്കെടുക്കാം

ട്രാ​ന്‍​സ്ജ​ന്‍​ഡ​റു​ക​ള്‍ക്ക് അവസരം നൽകി പനാമ

പ​നാ​മ​ ​സി​റ്റി​:​ ​പ​നാ​മ​യി​ല്‍​ ​ഈ​ ​വ​ര്‍​ഷം​ ​മു​ത​ല്‍​ ​സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ന് ​ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റു​ക​ളേ​യും​ ​പരിഗണിക്കുമെന്ന് ​മി​സ് ​പ​നാ​മ​ ​സം​ഘ​ട​ന​ ​അ​റി​യി​ച്ചു.​ ​ നി​യ​മ,​ ​വൈ​​​ദ്യ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ ​പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്ക് ​മ​ത്സ​ര​ത്തിൽ ഇടം നേടാനാകും.​ ​മി​സ് ​യൂ​ണി​വേ​ഴ്സ് ​മ​ത്സ​ര​ത്തി​നാ​യി​ ​രാ​ജ്യ​ത്തിന്‍റെ ​ ​പ്ര​തി​നി​ധി​യെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ ​വേ​ദി​യാ​ണ് ​മി​സ് ​പ​നാമ.​

Read Also: മോസ്റ്റ് പോപ്പുലർ സിനിമ പട്ടികയിൽ ആദ്യ പത്തിൽ ഇടംനേടി ദൃശ്യം 2

മി​സ് ​യൂ​ണി​വേ​ഴ്സ് ​ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍റെ നി​യ​മ​ങ്ങ​ള്‍​ക്ക​നു​സൃ​ത​മാ​യി​ ​നി​ര​വ​ധി​ ​കൂ​ടി​യാ​ലോ​ച​ന​ക​ള്‍​ക്ക് ​ശേഷമാണ് ഈ തീരുമാനമുണ്ടായത്.​ ​ ദേ​ശീ​യ​ ​ത​ല​ത്തി​ലെ​ ​എ​ല്ലാ​ ​ഇ​വൻറ്റു​ക​ളി​ലും​ ​സ്ത്രീ​ക​ളെ​ന്ന് ​നി​യ​മ​പ​ര​മാ​യി​ ​അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ ​ആ​ളു​ക​ളെ​ ​പ​ങ്കെ​ടു​ക്കാ​ന്‍​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ​തീ​രു​മാ​നമായതെന്ന് അധികൃതർ വ്യക്തമാക്കി. ​നി​ല​വി​ല്‍​ ​ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍​ ​സ്ത്രീ​ക​ളൊ​ന്നും​ ​മ​ത്സ​ര​ത്തി​നാ​യി​ ​ര​ജി​സ്റ്റ​ര്‍​ ​ചെ​യ്തി​ട്ടി​ല്ലെ​ന്ന് ​ഉദ്യോഗസ്ഥ​ര്‍​ ​അ​റി​യി​ച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button