Latest NewsNewsWeirdFunny & Weird

ജസ്റ്റ് മിസ്! പാമ്പില്‍ നിന്ന് നോട്ടം ഒരു നിമിഷം തെറ്റിയപ്പോൾ സംഭവിച്ചത്; വീഡിയോ കാണാം

പാമ്പുകടിയിൽ നിന്നും രക്ഷപ്പെട്ട ജെയ്യുടെ വീഡിയോ ആണ് ഇപ്പോൾ സ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കലിഫോർണിയയിലെ ‘റെപ്റ്റൈൽ സൂ’ നടത്തുന്ന ജെയ് ബ്രൂവർ പാമ്പുകളെ സംരക്ഷിക്കുന്ന വ്യക്തിയാണ്.

 

 

View this post on Instagram

 

A post shared by Jay Brewer (@jayprehistoricpets)

തന്‍റെ സൂവിലെ പാമ്പിനെ കാണികൾക്ക് അവതരിപ്പിക്കാൻ യൂട്യൂബ് വീഡിയോ തയ്യാറാക്കുകയായിരുന്നു ജെയ്. മുമ്പിലിരിക്കുന്ന ഒരു ബോക്‌സില്‍ കിടക്കുകയാണ് പാമ്പ്. അരികില്‍ നിന്ന് ആ പാമ്പിനെ പറ്റി വിവരിക്കുകയിരുന്നു ജെയ്. സംസാരത്തിനിടെ ജെയുടെ ശ്രദ്ധ ക്യാമറയിലേയ്ക്ക് ഒരു നിമിഷം മാറി. പെട്ടെന്ന് പാമ്പ് ജെയുടെ നേർക്ക് ചീറി കൊത്താനാഞ്ഞു. ഉടന്‍ തന്നെ പുറകോട്ട് മാറിയ ജെയ് കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button