KeralaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

പത്തനംതിട്ട : റാന്നി പെരുനാട്ടിൽ 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. ഇയാൾക്ക് എതിരെ പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു .

Read Also : ശബരിമലയിൽ ഉത്രം മഹോത്സവത്തിന് ഇന്ന് കൊടിയേറ്റ്

പ്രണയം നടിച്ച് പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകനായ പ്രതിയെ പിടികൂടിയ വിവരം പുറത്തറിയാതിരിക്കാൻ പോലീസ് ശ്രമിക്കുന്നുവെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button