CricketLatest NewsNewsSports

ബോർൺ‌മൗത്തിനെ തകർത്ത് സതാംപ്ടൺ എഫ് എ കപ്പ് സെമി സെമിയിൽ

എഫ് എ കപ്പ് സെമിഫൈനലിൽ എത്തുന്ന ആദ്യ ടീമായി സതാംപ്ടൺ. ഇന്ന് നടന്ന മത്സരത്തിൽ ബോർൺ‌മൗത്തിനെയാണ് ക്വാർട്ടറിൽ സതാംപ്ടൺ പരാജയപ്പെടുത്തിയത്. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ആവേ ഗ്രൗണ്ടിൽ നേരിട്ട സതാംപ്ടൺ എതിരില്ലാത്ത മൂന്ന് ഗോളുകളുമായി നാഥൻ റെഡ്മണ്ടനാണ് (45+1, 59) സതാംപ്ടനിന്റെ വിജയശില്പി. ഒരു ഗോളിന് റെഡ്മണ്ട് വഴിയൊരുക്കുകയും ചെയ്തു.

37-ാം മിനുട്ടിൽ ഡിജെനെപോയുടെ ഗോൾ ഒരുക്കിയത് റെഡ്മണ്ടായിരുന്നു. റെഡ്മണ്ട് മധ്യനിരയിൽ നിന്ന് ബോൾ എടുത്ത് മുന്നേറി ഡിജെനെപോയ്ക്ക് ത്രൂ പാസ് നൽകുകയായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിരാശയാർന്ന സീസണിൽ ഒരു ആശ്വാസമാണ് സതാംപ്ടനിന്റെ എഫ് എ കപ്പ് സെമി പ്രവേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button