Latest NewsNewsSaudi ArabiaBusinessGulf

സൗദിയിൽ ഇന്ധനവില ഉയർത്തി

റിയാദ്: സൗദി അറേബ്യയില്‍ ഇന്ധനവില ഉയർത്തിയിരിക്കുന്നു. 91 ഇനം പെട്രോളിന് 1.99 റിയാലും 95ഇനം പെട്രോളിന് 2.13 റിയാലുമായാണ് ഉയത്തിയിരിക്കുന്നത്. 91 ഇനം പെട്രോളിന് 1.90 റിയാലും 95ഇനം പെട്രോളിന് 2.04 റിയാലും ആയിരുന്നു നേരത്തത്തെ വില ഉണ്ടായിരുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്ക് അനുസരിച്ച് ഓരോ മാസവും പത്താം തീയതിയാണ് സൗദിയില്‍ എണ്ണവിലയില്‍ മാറ്റം വരുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button