Latest NewsKeralaNewsCrime

ലോക്ക്ഡൗൺ ലംഘനം; റോഡരികിലിരുന്ന് മദ്യപിച്ച സംഘം അറസ്റ്റിൽ

ചങ്ങരംകുളം: ലോക്ക്ഡൗൺ ലംഘിച്ച് റോഡരികിൽ മദ്യപിച്ച നാലംഗ സംഘം അറസ്റ്റിൽ ആയിരിക്കുന്നു. ഞായറാഴ്ച വൈകിയിട്ട് ആറ് മണിയോടെ നടുവട്ടം ശ്രീവത്സം ആശുപത്രിക്ക് സമീപത്ത് വഴിയോരത്തെ ഷെഡിലാണ് കാറിലെത്തിയ സംഘം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് കൂട്ടമായി മദ്യപിച്ചെത്തിയത്.

ലോക്ക്ഡൗൺ പരിശോധക്കിടെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്ത മാറഞ്ചേരി സ്വദേശികളായ നാല് പേർക്കെതിരെയാണ് മാസ്‌ക് ധരിക്കാതെയും ലോക്ക്ഡൗൺ ലംഘിച്ചും പൊതുസ്ഥലത്ത് മദ്യപിച്ചതിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button