KeralaLatest NewsIndia

ആയിഷയുടെ സിനിമയുടേത് സൗജന്യപ്രദർശനം ആയിരിക്കുമോ? ശ്രീജിത്ത് പണിക്കർ

ലക്ഷദ്വീപ് വിഷയത്തിലെ അനുഭവങ്ങൾ സിനിമയാക്കുമെന്ന് ആയിഷ സുൽത്താനയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ശ്രീജിത്ത്

പാലക്കാട്: ആയിഷ സുൽത്താന സംവിധാനം ചെയ്യുന്ന സിനിമയുടേത് സൗജന്യപ്രദർശനം ആയിരിക്കുമോ എന്ന ചോദ്യവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ലക്ഷദ്വീപ് വിഷയത്തിലെ അനുഭവങ്ങൾ സിനിമയാക്കുമെന്ന് ആയിഷ സുൽത്താനയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ശ്രീജിത്ത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജിത്തിന്റെ പ്രതികരണം.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം:

ലക്ഷദ്വീപ് വിഷയത്തിലെ അനുഭവങ്ങൾ സിനിമയാക്കുമെന്ന് സംവിധായിക ആയിഷ സുൽത്താന. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനുള്ളത് ബിസിനസ് താല്പര്യങ്ങളെന്നും ആയിഷ.
സിനിമയുടേത് സൗജന്യപ്രദർശനം ആയിരിക്കുമോ, അതോ ബിസിനസ് താല്പര്യങ്ങൾ ഉണ്ടാകുമോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button