KeralaNattuvarthaLatest NewsNews

അമ്മയും മകനും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

അനിലയുടെ ഭര്‍ത്താവ് സുമേഷ് രണ്ടു മാസം മുൻപാണ് അന്തരിച്ചത്.

തൃശൂര്‍: അമ്മയും മകനും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍. മണ്ണംപേട്ട പൂക്കോട് വെട്ടിയാട്ടില്‍ അനില, മകന്‍ 13 വയസുള്ള അശ്വിന്‍ എന്നിവരെയാണ് രണ്ട് കിടപ്പു മുറിയിലായി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അനിലയുടെ ഭര്‍ത്താവ് സുമേഷ് രണ്ടു മാസം മുൻപാണ് അന്തരിച്ചത്. കോവിഡ് ബാധിച്ചായിരുന്നു സുമേഷിന്റെ മരണം. ഇതിനു ശേഷം ഇരുവരും കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു അനിലയും മകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.

read also: വാക്‌സിന്റെ കാര്യത്തില്‍ കേരളത്തെ ബോധപൂര്‍വ്വം പിന്നിലാക്കാന്‍ കേന്ദ്രം നീക്കം നടത്തുന്നു, എ. വിജയരാഘവന്‍

ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നിഷ്യയാണ് അനില. വരാക്കര ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അശ്വിന്‍.

shortlink

Related Articles

Post Your Comments


Back to top button