Latest NewsNewsIndia

ദോശപ്പൊടിയ്ക്ക് 18 ശതമാനവും മാവിന് അഞ്ച് ശതമാനവും: ജിഎസ്ടി നിരക്കുകളിൽ മാറ്റം

ചെന്നൈ: ജിഎസ്ടി നിരക്കുകളിൽ മാറ്റം. റെഡി ടു കുക്ക് ദോശ, ഇഡ്ഡലി, കഞ്ഞി മിശ്രിതം അടക്കമുള്ളവയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്ക് 18 ശതമാനമായി ഉയർത്തും. അതോറിറ്റി ഫോർ അഡ്വാൻസ് റൂളിങ് (എഎആർ) തമിഴ്‌നാട് ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പൊടി രൂപത്തിൽ വിൽക്കുന്നവയ്ക്കാണ് നിരക്ക് ബാധകമാകുയെന്ന് അധികൃതർ അറിയിച്ചു.

Read Also: എഞ്ചിനിൽ കുടുങ്ങിയ വയോധികന്റെ മൃതദേഹവുമായി ട്രെയിൻ സഞ്ചരിച്ചത് 14 കിലോമീറ്റർ

ദോശമാവ്, ഇഡ്ഡലി മാവ് എന്നിവയ്ക്ക് അഞ്ച് ശതമാനമാണ് ജിഎസ്ടി നിരക്കായി ഇടാക്കുക. ബജ്‌റ, ജൊവർ, റാഗി, മൾട്ടി ഗ്രെയ്ൻ കഞ്ഞി മിശ്രിതം തുടങ്ങിയ 49 ഉൽപ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷ്ണ ഭവൻ ഫുഡ്‌സ് ആൻഡ് സ്വീറ്റ്‌സ് ആണ് അതോറിറ്റി ഫോർ അഡ്വാൻസ്ഡ് റൂളിങിനെ സമീപിച്ചത്.

Read Also: പ്രതിഷേധങ്ങൾ ഫലംകണ്ടു: ‘ഓണം-മുഹറം ചന്ത’ എന്നതിലെ ‘മുഹറം’ ഒഴിവാക്കി

shortlink

Related Articles

Post Your Comments


Back to top button