USALatest NewsInternational

ലോകത്തെ ഏറ്റവും മികച്ച 37 നഗരങ്ങൾ: ഒന്നാം സ്ഥാനത്ത് ഇടംനേടിയത് ഈ നഗരം

വാഷിംഗ്ടൺ: ഈ വർഷത്തെ ഏറ്റവും മികച്ച 37 നഗരങ്ങളുടെ പട്ടിക പുറത്ത്. ടൈം ഔട്ട് റാങ്ക് ചെയ്ത പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇടം നേടിയിരിക്കുന്നത് സാൻഫ്രാൻസിസ്‌കോയാണ്. ആംസ്റ്റർഡാമാണ് രണ്ടാം സ്ഥാനത്ത്.

Read Also: 102 സാക്ഷിമൊഴികള്‍, 56 തൊണ്ടിമുതൽ: വിസ്മയയുടേത് ആത്മഹത്യയെന്ന കുറ്റപത്രത്തിന് പിന്നിലെ കണ്ടെത്തലുകൾ ഇങ്ങനെ

പുരോഗമനവും സ്വീകാര്യതയും സുസ്ഥിരതയും ചേർന്നാണ് ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ സൂചിക തയ്യാറാക്കിയിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്.

കോപ്പൻ ഹേഗൻ നാലാം സ്ഥാനത്തും ന്യൂയോർക്ക് അഞ്ചാം സ്ഥാനത്തുമാണുള്ളത്. മോൺട്രിയാൽ ആറാം സ്ഥാനത്തും പ്രാഗ് ഏഴാം സ്ഥാനത്തും ടെൽ അവീവ് എട്ടാം സ്ഥാനത്തും പോർട്ടോ ഒൻപതാം സ്ഥാനത്തും ഇടം നേടി. പട്ടികയിൽ ലണ്ടന് പതിമൂന്നാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്.

Read Also: ബലാത്സംഗ കേസ് പിൻവലിച്ചു, പോലീസ് കസ്റ്റഡിയിൽ ഇരിക്കെ യുവാവിനെ നിക്കാഹ് ചെയ്ത് പരാതിക്കാരിയായ യുവതി

shortlink

Related Articles

Post Your Comments

Related Articles


Back to top button