Jobs & VacanciesLatest NewsNewsCareer

വെസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സില്‍ അവസരം: അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 21

കോള്‍ ഇന്ത്യയുടെ കീഴില്‍ നാഗ്പുര്‍ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ കോള്‍ ഫീല്‍ഡ്‌സില്‍ 1281 അപ്രന്റിസ് ഒഴിവ്. ഗ്രാജ്വേറ്റ്, ടെക്‌നീഷ്യന്‍, ട്രേഡ് അപ്രന്റിസ് വിഭാഗങ്ങളിലാണ് അവസരം. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും.

ഒഴിവുകള്‍: ട്രേഡ് അപ്രന്റിസ് 965, ഗ്രാജ്വേറ്റ് അപ്രന്റിസ്101, ടെക്‌നീഷ്യന്‍ അപ്രന്റിസ്215

യോഗ്യത: ഗ്രാജ്വേറ്റ് അപ്രന്റിസ്: മൈന്‍ എന്‍ജിനിയറിങ്ങില്‍ ബി.ഇ./ബി.ടെക്. എന്‍.എ.ടി.എസ്. പോര്‍ട്ടലില്‍ എന്റോള്‍ ചെയ്തിരിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 21. വിവരങ്ങള്‍ക്ക്: www.westerncoal.in

shortlink

Post Your Comments


Back to top button