Latest NewsNewsLife StyleHealth & FitnessSex & Relationships

നീണ്ടുനിൽക്കുന്ന ലൈംഗികബന്ധത്തിന് പുരുഷന്മാർ ചെയ്യേണ്ടത് എന്തെല്ലാം?: അറിയാം ഇക്കാര്യങ്ങൾ

പങ്കാളികൾ തമ്മിൽ ഊഷ്‌മള ബന്ധത്തിന് പലപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കുന്നതാണ് ലൈംഗികബന്ധത്തിൽ വരുന്ന താളപ്പിഴകൾ. ലൈംഗിക ബന്ധത്തിന്റെ ആരംഭത്തിൽ തന്നെ ശീഖ്രസ്ഘലനം സംഭവിക്കുന്നത് പലപ്പോഴും ബന്ധങ്ങളിലെ വിള‌ളൽ വീഴ്‌ത്തുന്നതിനും സ്‌ട്രെസിലേക്കും നയിച്ചേക്കും. കിടപ്പറയിൽ ഇത്തരത്തിൽ കുഴപ്പങ്ങൾ അകറ്റി നല്ല ശാരീരികബന്ധമുണ്ടാകാൻ പുരുഷന്മാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിനെ കുറിച്ചാണ് താഴെ പറയുന്നത്.

ലൈംഗികബന്ധത്തിന് മുൻപ് പുരുഷന്മാർ സ്വയംഭോഗം ചെയ്യുന്നത് നല്ലതാണെന്നതാണ് ആദ്യത്തേത്. സ്വയംഭോഗം വഴി ഇണയുമായി ബന്ധപ്പെടുന്നതിന് മുൻപ് അമിതമായി ഉത്തേജനമുണ്ടാകുന്നത് തടയപ്പെടുന്നു. ഇത് നീണ്ടനേരത്തെ ശരീരബന്ധത്തിന് സഹായിക്കുന്നു.

Read Also  :  ട്രെയിനിൽ കത്തികാട്ടി കവർച്ച: 20കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ മുഴുവൻ പ്രതികളും അറസ്റ്റിൽ

സ്ഥിരമായി ഒരേ പൊസിഷനല്ലാതെ വ്യത്യസ്‌ത പോസുകൾ പരീക്ഷിക്കുന്നതും ഊഷ്‌മളമായ ബന്ധത്തിന് സഹായിക്കും. അതോടൊപ്പം ബാഹ്യകേളികളിൽ അമിതമായ ഉത്സാഹപ്പെടാതിരിക്കുന്നതും ഏറെ നേരം നീളുന്ന ബന്ധത്തിന് ഉപകരിക്കും.

പങ്കാളിയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതും അവർക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുന്നതും ബന്ധത്തിൽ നല്ലതാണ്. ലൈംഗിക ബന്ധത്തിൽ വരുന്ന ബുദ്ധിമുട്ടുകൾ കൃത്യമായി പങ്കാളിയോട് പറയുന്നത് അവരിൽ നിന്നും കൂടുതൽ സ്‌നേഹവും സഹകരണവും ലഭിക്കാനും അതുവഴി നല്ല ബന്ധത്തിനും സഹായിക്കും.ഒപ്പം മികച്ച സംതൃപ്‌തിയ്‌ക്ക് വ്യായാമ മുറകളും അഭ്യസിക്കുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments


Back to top button