Jobs & VacanciesLatest NewsNewsCareer

ഇന്ത്യന്‍ നേവിയില്‍ സെയിലര്‍ തസ്തികയില്‍ ഒഴിവ്: അവസാനതീയതി ഒക്ടോബര്‍ 25

ഇന്ത്യന്‍ നേവിയില്‍ സെയിലര്‍ തസ്തികയില്‍ 2500 ഒഴിവ്. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം. ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് (എ.എ.), സീനിയര്‍ സെക്കന്‍ഡറി റിക്രൂട്‌സ് (എസ്.എസ്.ആര്‍.) വിഭാഗത്തിലാണ് അവസരം. ഫീസുള്‍പ്പെടെ വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.joinindiannavy.gov.in കാണുക. അവസാനതീയതി: ഒക്ടോബര്‍ 25.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button