Jobs & VacanciesLatest NewsNewsCareer

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയില്‍ അവസരം: നവംബര്‍ 30 വരെ അപേക്ഷിക്കാം

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ ഡെപ്യൂട്ടി മാനേജര്‍ (ടെക്നിക്കല്‍) തസ്തികയിൽ അവസരം. 72 ഒഴിവുകളിലേക്കാണ് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 30 വയസ്സിന് താഴെയുള്ളവര്‍ക്ക് ജോലിക്ക് അപേക്ഷിക്കാം. 15,600 – 39,100 വരെയാണ് ശമ്പളം ലഭിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 30 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് https://nhai.gov.in/#/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

അപേക്ഷാ ഫോം ലഭിക്കാന്‍ ഈ ലിങ്ക് https://vacancy.nhai.org/vacancy/DMTechApplicationForm.aspx സന്ദര്‍ശിക്കുക.

shortlink

Post Your Comments


Back to top button