Latest NewsNewsIndia

കനത്ത അന്തരീക്ഷ മലിനീകരണം: ദില്ലിയിൽ നിയന്ത്രണം; സ്കൂളുകൾ ഒരാഴ്ച തുറക്കില്ല

ദില്ലി : കനത്ത അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് ദില്ലിയിൽ നിയന്ത്രണം. സ്കൂളുകൾക്ക്‌ സർക്കാർ ഒരാഴ്ച അവധി നൽകി.ലോക്ഡൗൺ ഏർപ്പെടുത്തുന്നത് ചർച്ച ചെയ്യുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

also read : മണിപ്പൂര്‍ അസം റൈഫിള്‍സിന് നേരെയുണ്ടായ ഭീകരാക്രമണം, ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

സുപ്രീം കോടതിയുടെ വിമർശനത്തിന് പിന്നാലെയാണ് നടപടി. ദീപാവലി ആഘോഷങ്ങളെ തുടർന്ന് അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കൂടിരുന്നു. വായുവിന്റെ ഗുണനിലവാരം ഏറെ കുറഞ്ഞിരുന്നു. ഇതെ തുടർന്നാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button