KannurKeralaNattuvarthaLatest NewsNews

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ലോ​റി​ക്ക് തീ​പി​ടി​ച്ച് അപകടം : ആ​ള​പാ​യമില്ല

കോ​ഴി​ക്കോ​ട് നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് ഫാ​ൻ​സി സാ​ധ​ന​ങ്ങ​ൾ ക​യ​റ്റി​വ​രി​ക​യാ​യി​രു​ന്ന ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​ൻ ലോ​റി​ക്കാ​ണ് തീ​പി​ടി​ച്ച​ത്

ക​ണ്ണൂ​ർ: ജില്ലയിലെ ക​ണ്ണോ​ത്തും​ചാ​ലി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ലോ​റി​ക്ക് തീ​പി​ടി​ച്ച് അപകടം. കോ​ഴി​ക്കോ​ട് നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് ഫാ​ൻ​സി സാ​ധ​ന​ങ്ങ​ൾ ക​യ​റ്റി​വ​രി​ക​യാ​യി​രു​ന്ന ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​ൻ ലോ​റി​ക്കാ​ണ് തീ​പി​ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ട്ടി​ല്ല.

പു​ല​ർ​ച്ചെ 2.30 നാണ് അപകടം നടന്നത്. ഓ​ടി​കൊ​ണ്ടി​രു​ന്ന ലോ​റി​യു​ടെ മു​ൻ​ഭാ​ഗ​ത്ത് നി​ന്ന് തീ​പ​ട​രു​ക​യാ​യി​രു​ന്നു. ഉ​ട​ൻ വാ​ഹ​നം നി​ർ​ത്തി ഡ്രൈ​വ​ർ പു​റ​ത്തേ​ക്ക് ചാ​ടി രക്ഷപ്പെടുകയാണ് ചെയ്തത്. അതേസമയം ലോ​റി ഭാ​ഗി​ക​മാ​യും സാ​ധ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും കത്തി ന​ശി​ച്ചു.

Read Also : ചാ​യ കുടിക്കാനെന്ന വ്യാ​ജേന കടയിലെത്തി പട്ടാപകൽ പണം കവർന്നു

ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന​യും പൊ​ലീ​സും സംയുക്തമായി ചേർന്നാണ് തീ​യ​ണ​ച്ച​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് റോഡിൽ വൻ ഗ​താ​ഗ​ത ത​ട​സം നേരിട്ടു. ലോ​റി​യി​ലു​ണ്ടാ​യ ചൈ​നീ​സ് പ​ട​ക്ക​ങ്ങ​ൾ പൊ​ട്ടി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ഡ്രൈ​വ​ർ നൽകിയ മൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button