Jobs & VacanciesLatest NewsEducationCareerEducation & Career

വിവിധ തസ്തികളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വീസിലെ വിവിധ തസ്തികളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 2 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.upsc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പ്രൊഫസര്‍ (ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്) (ഒബിസി), അസോസിയേറ്റ് പ്രൊഫസര്‍ ( ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്) (ജനറല്‍2, ഒബിസി1), അസോസിയേറ്റ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്‍ജിനീയറിംഗ്) (ജനറല്‍), അസിസ്റ്റന്റ് പ്രൊഫസര്‍ (ഇലക്ട്രോണിക്‌സ് ആന്റ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്) (ജനറല്‍5, എസ്.സി1, ഒ.ബി.സി1).

Read Also : തണ്ണീര്‍ത്തട അതോറിറ്റിയില്‍ ഒഴിവ്: ഡിസംബര്‍ 4 വരെ അപേക്ഷിക്കാം

അസിസ്റ്റന്റ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്‍ജിനിയറിംഗ്) (ജനറല്‍4 , ഒ.ബി.സി 1), ജോയിന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ (എസ്.സി1, ഒ.ബി.സി1, ഇ.ഡബ്ല്യു.എസ്1),
ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എംപ്ലോയ്‌മെന്റ് (ജനറല്‍5, ഒബിസി1), സീനിയര്‍ അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫ് മൈന്‍സ് (ജനറല്‍6, ഒ.ബി.സി 1).

shortlink

Related Articles

Post Your Comments


Back to top button