KeralaJobs & VacanciesLatest NewsNewsEducationCareerEducation & Career

പറമ്പിക്കുളം കടുവ സങ്കേതത്തില്‍ താത്കാലിക ഒഴിവുകള്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് www.forest.kerala.gov.in

തിരുവനന്തപുരം: പാലക്കാട് പറമ്പിക്കുളം കടുവ സങ്കേതത്തില്‍ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ്, ഇക്കോ ടൂറസം-മാര്‍ക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, അക്കൗണ്ടന്റ് എന്നീ തസ്തികകളിലാണ് ഓരോ ഒഴിവുകളുള്ളത്. അനായാസം ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം.

Read Also : ഉച്ചയ്ക്ക് കിടന്നുറങ്ങിയതിന് മര്‍ദ്ദിച്ചു, പെണ്‍കുഞ്ഞ് ജനിച്ചതോടെ ഭര്‍ത്താവും ഉപേക്ഷിച്ചു: പരാതിയുമായി യുവതി

യോഗ്യത സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് www.forest.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. എക്സിക്യൂട്ടീവ് ഡയറക്ടര്‍, പറമ്പിക്കുളം ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍, ഓഫീസ് ഓഫ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, വൈല്‍ഡ് ലൈഫ്, നോര്‍ത്ത് റീജിയണ്‍, ആരണ്യഭവന്‍ കോംപ്ലക്സ്, ഒലവക്കോട്, പാലക്കാട്- 678002. എന്ന വിലാസത്തിലാണ് അപേക്ഷ അയയ്‌ക്കേണ്ടത്. ഇ-മെയില്‍ വിലാസം: [email protected]

 

shortlink

Related Articles

Post Your Comments


Back to top button