Latest NewsSaudi ArabiaNewsInternationalGulf

റെഡ് സീം ഫിലിം ഫെസ്റ്റിവൽ: മലയാള സിനിമ ഉൾപ്പെടെ രണ്ട് ഇന്ത്യൻ ചിത്രങ്ങൾ പ്രദർശിപ്പിക്കും

ജിദ്ദ: റെഡ് സീം ഫിലിം ഫെസ്റ്റിവലിന് സൗദി അറേബ്യയിൽ തുടക്കമായി. ഒരു മലയാള ചലച്ചിത്രം ഉൾപ്പെടെ രണ്ടു ഇന്ത്യൻ ചിത്രങ്ങളാണ് രാജ്യാന്തര ചലച്ചിത്രോത്സവമായ റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്.

Read Also: ‘വാസിം റിസ്‌വി ഒരിക്കലും മുസ്ലീമായിരുന്നില്ല, അയാളെ കാഫിർ എന്ന് വിളിക്കൂ’ മതംമാറിയ മുൻ വഖഫ് ബോർഡ് ചെയർമാനെതിരെ ആക്രമണം

ഡിസംബർ 15 വരെയാണ് റെഡ് സീം ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. ബലദിലെ മൂന്നു തിയറ്ററുകളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. ഇന്ന് ഉദ്ഘാടന സെഷൻ കഴിഞ്ഞാൽ മൂന്നു തിയേറ്ററുകളും സജീവമാകും. പക എന്ന മലയാള ചലച്ചിത്രവും ബോളിവുഡ് സിനിമയായ 83 യുമാണ് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ ചലച്ചിത്രങ്ങൾ. വിവിധ വിഭാഗങ്ങളിലായി നൂറോളം സിനിമകൾ പ്രദർശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ബലപ്രയോഗത്തിലൂടെ വർഗീയ പ്രചരണം നടത്തി: പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ പരാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button